Isaiah 43:10
“നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും 2 ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് 1 നിങ്ങൾ എന്‍റെ സാക്ഷികളും 2 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: 1 “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, 2 എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
11ഞാൻ, ഞാൻ തന്നെ, യഹോവ; 2 ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. 1
Cross References
Deuteronomy 4:35”നിനക്കോ ഇതു കാണുവാൻ സംഗതിവന്നു; യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന് തന്നെ.
Isaiah 40:21നിങ്ങൾക്ക് അറിഞ്ഞുകൂടായോ? 2 നിങ്ങൾ കേട്ടിട്ടില്ലയോ? 1 ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? 2 ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? 1
Isaiah 41:8“നീയോ, എന്‍റെ ദാസനായ യിസ്രായേലേ, 2 ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, 2 എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, 1
Isaiah 42:1“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; 2 എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ + 42:1 വൃതൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്നു മറ്റ് ഭാഷാന്തരത്തിൽ കാണാം. ; 1 ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; 2 അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. 1
Isaiah 44:6യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 ഞാൻ ആദ്യനും അന്ത്യനും ആകുന്നു; 2 ഞാനല്ലാതെ ഒരു ദൈവവുമില്ല. 1
Isaiah 45:5ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; 2 ഞാനല്ലാതെ ഒരു ദൈവവുമില്ല; 1 നീ എന്നെ അറിയാതെയിരിക്കെ 2 ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു. 1