The Bible Software
bible.softwareIsaiahIsaiah 43 › Isaiah 43:18

Isaiah 43:18

മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; 2 പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ. 1

ബൈബിൾ (മലയാളം)

In The King James Version

Remember ye not the former things, neither consider the things of old.

In Context

17രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കുകയും ചെയ്യുന്ന 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കുകയില്ല; 2 അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു. 1

19ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; 2 അത് ഇപ്പോൾ ഉത്ഭവിക്കും; 1 നിങ്ങൾ അത് അറിയുന്നില്ലയോ? 2 അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും 2 നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. 1

Read all of Isaiah 43

Cross References

Deuteronomy 8:2നിന്‍റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്‍റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്‍റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് വര്‍ഷം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.

Isaiah 46:9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവമില്ല; 2 ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. 1

Jeremiah 16:14“ആകയാൽ, ‘യിസ്രായേൽ മക്കളെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നൊരിക്കലും പറയാതെ,

2 Corinthians 3:10അതേ, തേജസ്സോടുകൂടിയത് ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 43:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 43:17Isaiah 43Isaiah 43:19 →