The Bible Software
bible.softwareIsaiahIsaiah 45 › Isaiah 45:9

Isaiah 45:9

“നിലത്തിലെ കലനുറുക്കുകളുടെ + 45:9 കലനുറുക്കുകളുടെ ഉടഞ്ഞ മൺകലത്തിന്‍റെ ഒരു ഭാഗം. ഇടയിൽ ഒരു കലനുറുക്കായിരിക്കെ, 2 തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം; 1 മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും 2 കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ? 1

ബൈബിൾ (മലയാളം)

In The King James Version

Woe unto him that striveth with his Maker! Let the potsherd strive with the potsherds of the earth. Shall the clay say to him that fashioneth it, What makest thou? or thy work, He hath no hands?

In Context

8ആകാശമേ, മേലിൽനിന്നു പൊഴിക്കുക; 2 മേഘങ്ങൾ നീതി വർഷിക്കട്ടെ; 1 രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; 2 അത് നീതിയെ മുളപ്പിക്കട്ടെ; 2 യഹോവയായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു. 1

10അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും 2 സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത്?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!” 1

Read all of Isaiah 45

Cross References

Job 9:4അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; 2 അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍? 1

Job 10:9അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; 2 അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? 1

Job 40:2“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? 2 ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” 1 ഇയ്യോബ് യഹോവയോട് ഉത്തരം പറയുന്നു

Psalms 2:2യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി 2 ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും 2 അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 1

Ecclesiastes 6:10ഒരുവൻ ജീവിതത്തിൽ എന്ത് തന്നെ ആയിരുന്നാലും അവന് പണ്ടേ പേര് വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിക്കുവാൻ അവന് കഴിവില്ല.

Isaiah 29:16നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! 2 കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? 1 ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, 2 ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 45:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 45:8Isaiah 45Isaiah 45:10 →