The Bible Software
bible.softwareJobJob 40 › Job 40:2

Job 40:2

“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? 2 ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” 1 ഇയ്യോബ് യഹോവയോട് ഉത്തരം പറയുന്നു

ബൈബിൾ (മലയാളം)

In The King James Version

Shall he that contendeth with the Almighty instruct him? he that reproveth God, let him answer it.

In Context

1യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്: 1

3അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: 1

Read all of Job 40

Cross References

Job 3:20അരിഷ്ടനു പ്രകാശവും 2 ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്? 1

Job 7:12യഹോവ എനിക്ക് കാവലാക്കേണ്ടതിന് 2 ഞാൻ കടലോ കടലാനയോ ആകുന്നുവോ? 1

Job 9:3ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ 2 ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല. 1

Job 9:32ഞാൻ അങ്ങേയോട് പ്രതിവാദിക്കേണ്ടതിനും 2 ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും 2 അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. 1

Job 10:14ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; 2 എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. 1

Job 14:16ഇപ്പോഴോ അവിടുന്ന് എന്‍റെ കാലടികളെ എണ്ണുന്നു; 2 എന്‍റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 40:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 40:1Job 40Job 40:3 →