Isaiah 48:13
എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; 1 ഞാൻ വിളിക്കുമ്പോൾ 2 അവ സകലവും ഉളവായിവരുന്നു.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 37:18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ 2 നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ? 1
Psalms 119:89യഹോവേ, അങ്ങേയുടെ വചനം 2 സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. 1
Psalms 148:5ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ 2 അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. 1
Isaiah 40:22അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; 2 അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; 1 അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും 2 താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും 1
Isaiah 42:5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും 2 ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും 1 അതിലെ ജനത്തിനു ശ്വാസത്തെയും 2 അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത 2 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 1
Isaiah 45:18ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; 2 അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്; 1 വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്: 2 “ഞാൻ തന്നെ യഹോവ; വേറൊരു ദൈവവുമില്ല. 1