The Bible Software
bible.softwareIsaiahIsaiah 48 › Isaiah 48:12

Isaiah 48:12

യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന 2 യിസ്രായേലേ, എന്‍റെ വാക്കു കേൾക്കുക; 1 ഞാൻ അനന്യൻ; ഞാൻ ആദ്യനും 2 ഞാൻ അന്ത്യനും ആകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Hearken unto me, O Jacob and Israel, my called; I am he; I am the first, I also am the last.

In Context

11എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നെ, ഞാൻ അത് ചെയ്യും; 2 എന്‍റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ? 2 ഞാൻ എന്‍റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല. 1

13എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; 1 ഞാൻ വിളിക്കുമ്പോൾ 2 അവ സകലവും ഉളവായിവരുന്നു.” 1

Read all of Isaiah 48

Cross References

Deuteronomy 32:39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല 2 എന്നു ഇപ്പോൾ കണ്ടുകൊള്ളുവിൻ. 1 ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; 2 ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; 2 എന്‍റെ കയ്യിൽനിന്ന് വിടുവിക്കുന്നവൻ ഇല്ല. 1

Proverbs 8:32ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. 1

Isaiah 41:4ആര്‍ അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? 2 ആദിമുതൽ തലമുറകളെ വിളിച്ചവൻ; 1 യഹോവയായ ഞാൻ ആദ്യനും 2 അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു.” 1

Isaiah 44:1“ഇപ്പോൾ, എന്‍റെ ദാസനായ യാക്കോബേ, 2 ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്കുക. 1

Isaiah 46:3“ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി 2 യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ. 1

Isaiah 51:1“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ; 1 നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും 2 നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 48:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 48:11Isaiah 48Isaiah 48:13 →