The Bible Software
bible.softwareIsaiahIsaiah 48 › Isaiah 48:15

Isaiah 48:15

ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; 2 ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; 2 അവന്‍റെ വഴി സാദ്ധ്യമാകും. 1

ബൈബിൾ (മലയാളം)

In The King James Version

I, even I, have spoken; yea, I have called him: I have brought him, and he shall make his way prosperous.

In Context

14നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ; 2 അവരിൽ ആര്‍ ഇതു പ്രസ്താവിച്ചു? 1 യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും 2 കൽദയരോട് അവന്‍റെ ഭുജബലവും അനുഷ്ഠിക്കും. 1

16നിങ്ങൾ അടുത്തുവന്ന് ഇതുകേൾക്കുവിൻ; 2 ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; 1 അതിന്‍റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്.” 2 ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും + 48:16 എന്നെയും ഇവിടെ പ്രവാചകൻ നിഴലായും യേശുക്രിസ്തു പൊരുളായും കാണുവാൻ സാധിക്കും. 2 അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു. 1

Read all of Isaiah 48

Cross References

Joshua 1:8ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്‍റെ വായിൽ നിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും.

Isaiah 44:28കോരെശ് എന്‍റെ ഇടയൻ; 2 അവൻ എന്‍റെ ഹിതമെല്ലാം നിവർത്തിക്കും എന്നും 1 യെരൂശലേം പണിയപ്പെടും, 1 മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”

Isaiah 45:13ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; 2 അവന്‍റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; 1 അവൻ എന്‍റെ നഗരം പണിയും; 2 വിലയും സമ്മാനവും വാങ്ങാതെ 1 അവൻ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും” 2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1

Ezekiel 1:2യെഹോയാഖീൻ രാജാവിൻ്റെ പ്രവാസത്തിന്‍റെ അഞ്ചാം ആണ്ടിൽ നാലാംമാസം അഞ്ചാം തീയതി തന്നെ,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 48:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 48:14Isaiah 48Isaiah 48:16 →