Isaiah 45:13
ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; 2 അവന്‍റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; 1 അവൻ എന്‍റെ നഗരം പണിയും; 2 വിലയും സമ്മാനവും വാങ്ങാതെ 1 അവൻ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും” 2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 36:23“പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിയുവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്‍റെ ജനമായി ആരൊക്കെ ഉണ്ടോ, അവർ യാത്ര പുറപ്പെടട്ടെ. ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ.”
Psalms 65:5ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും 2 ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, 1 അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ 2 നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. 1
Isaiah 41:2ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ + 41:2 നീതി എതിരേല്ക്കുന്നവനെ കോരെശ് എന്നു പേരുള്ള പേര്‍സിയ ചക്രവര്‍ത്തി. യെശയ്യാവ് 45:1 നോക്കുക 2 കിഴക്കുനിന്ന് ഉണർത്തിയതാര്? 1 അവിടുന്ന് ജനതകളെ അവന്‍റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും 2 അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; 1 അവരുടെ വാളിനെ അവൻ പൊടിപോലെയും 2 അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു. 1
Isaiah 42:6“കുരുട്ടുകണ്ണുകളെ തുറക്കുവാനും 2 തടവുകാരെ തടവറയിൽനിന്നും 1 അന്ധകാരത്തിൽ ഇരിക്കുന്നവരെ 2 കാരാഗൃഹത്തിൽനിന്നും വിടുവിക്കുവാനും 1
Isaiah 46:11ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ, 2 ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; 1 ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; 2 ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും. 1
Isaiah 48:15ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; 2 ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; 2 അവന്‍റെ വഴി സാദ്ധ്യമാകും. 1