The Bible Software
bible.softwareIsaiahIsaiah 49 › Isaiah 49:13

Isaiah 49:13

ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; 2 പർവ്വതങ്ങളേ, ആർത്തു പാടുവിൻ; 1 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; 2 തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Sing, O heavens; and be joyful, O earth; and break forth into singing, O mountains: for the LORD hath comforted his people, and will have mercy upon his afflicted.

In Context

12ഇതാ, ഇവർ ദൂരത്തുനിന്നും 2 ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും 2 ഇവർ അസ്വാന്‍ + 49:12 അസ്വാന്‍ സിനിംദേശത്തുനിന്നും വരുന്നു.” 1

14സീയോൻ: “യഹോവ എന്നെ ഉപേക്ഷിച്ചു, 2 കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറയുന്നു. 1

Read all of Isaiah 49

Cross References

Psalms 89:13അങ്ങേയുടെ ഭുജം വീര്യമുള്ളത്; 2 അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു. 1

Psalms 96:12വയലും അതിലുള്ള സകലവും ആഹ്ളാദിക്കട്ടെ; 2 അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും. 1

Psalms 148:9പർവ്വതങ്ങളും എല്ലാ കുന്നുകളും, 2 ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, 1

Isaiah 40:1എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ 2 എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. 1

Isaiah 44:23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു 2 ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; 1 പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, 2 പൊട്ടിയാർക്കുവിൻ; 1 യഹോവ യാക്കോബിനെ വീണ്ടെടുത്തു 2 യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു. 1

Isaiah 52:9യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; 2 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, 2 യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 49:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 49:12Isaiah 49Isaiah 49:14 →