The Bible Software
bible.softwareIsaiahIsaiah 49 › Isaiah 49:21

Isaiah 49:21

അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ: 2 ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും 1 അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ 2 ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? 1 ഞാൻ ഏകാകിയായിരുന്നുവല്ലോ; 2 ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.” 1

ബൈബിൾ (മലയാളം)

In The King James Version

Then shalt thou say in thine heart, Who hath begotten me these, seeing I have lost my children, and am desolate, a captive, and removing to and fro? and who hath brought up these? Behold, I was left alone; these, where had they been?

In Context

20നിന്‍റെ പുത്രഹീനതയിലെ മക്കൾ: 2 ‘സ്ഥലം പോരാതിരിക്കുന്നു; 1 പാർക്കുവാൻ സ്ഥലം തരിക’ 2 എന്നു നിന്നോട് പറയും. 1

22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ജനതകൾക്ക് എന്‍റെ കൈ ഉയർത്തുകയും 2 വംശങ്ങൾക്ക് എന്‍റെ കൊടി കാണിക്കുകയും ചെയ്യും; 1 അവർ നിന്‍റെ പുത്രന്മാരെ അവരുടെ മാർവ്വിൽ അണച്ചും 2 പുത്രിമാരെ തോളിൽ എടുത്തുംകൊണ്ട് വരും. 1

Read all of Isaiah 49

Cross References

Isaiah 1:8സീയോൻപുത്രി + 1:8 സീയോൻപുത്രി യെരൂശലേം പട്ടണം, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും 2 വെള്ളരിത്തോട്ടത്തിലെ മാടംപോലെയും 1 ഉപരോധിച്ച പട്ടണംപോലെയും 2 ശേഷിച്ചിരിക്കുന്നു. 1

Isaiah 5:13അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; 2 അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; 2 അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. 1

Isaiah 52:2പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, 2 എഴുന്നേറ്റ് ഇരിക്കുക; 1 ബദ്ധയായ സീയോൻ പുത്രീ, 2 നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. 1

Isaiah 60:15ആരും കടന്നുപോകാത്തവിധം 2 നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം 1 ഞാൻ നിന്നെ നിത്യമാഹാത്മ്യവും 2 തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും. 1

Isaiah 64:10അവിടുത്തെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; 2 സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. 1

Lamentations 1:1അയ്യോ, ജനനിബിഡമായിരുന്ന നഗരം + 1:1 നഗരം യരുശലേം ജനരഹിതമായതെങ്ങനെ? 2 ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? 1 സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ 2 അടിമയായിപ്പോയതെങ്ങനെ? 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 49:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 49:20Isaiah 49Isaiah 49:22 →