Isaiah 52:2
പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, 2 എഴുന്നേറ്റ് ഇരിക്കുക; 1 ബദ്ധയായ സീയോൻ പുത്രീ, 2 നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 29:4അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; 2 നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; 1 വെളിച്ചപ്പാടിന്‍റെതുപോലെ നിന്‍റെ ഒച്ച നിലത്തുനിന്നു വരും; 2 നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും. 1
Isaiah 51:14പീഡകന്‍റെ ക്രോധം എവിടെ? 2 ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; 1 അവൻ തടവറയിൽ + 51:14 തടവറയിൽ കുഴി എന്നും പാതാളം എന്നും ഭാഷാന്തരങ്ങളിൽ കാണുന്നു. മരിക്കുകയില്ല; 2 അവന്‍റെ ആഹാരത്തിന് മുട്ടുവരുകയുമില്ല. 1
Isaiah 61:1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു 2 യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു; 1 ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും 1 തടവുകാർക്കു വിടുതലും 2 ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും 1
Jeremiah 51:45എന്‍റെ ജനമേ, അതിന്‍റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; 2 യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് 2 നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ. 1
Zechariah 2:6“ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിൻ!” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളെ ആകാശത്തിന്‍റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ” എന്നു യഹോവയുടെ അരുളപ്പാട്.
Luke 21:24ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജനതകളുടെ കാലം കഴിയുന്നതുവരെ ജനതകൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.