The Bible Software
bible.softwareIsaiahIsaiah 5 › Isaiah 5:22

Isaiah 5:22

വീഞ്ഞു കുടിക്കുവാൻ വീരന്മാരും 2 മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും 1

ബൈബിൾ (മലയാളം)

In The King James Version

Woe unto them that are mighty to drink wine, and men of strength to mingle strong drink:

In Context

21തങ്ങൾക്കുതന്നെ ജ്ഞാനികളായും 2 തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! 1

23സമ്മാനം + 5:23 സമ്മാനം കൈക്കൂലി. നിമിത്തം ദുഷ്ടനെ നീതീകരിക്കുകയും 2 നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1

Read all of Isaiah 5

Cross References

1 Kings 20:16അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്‍റെ മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും കുടിച്ചു മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.

Proverbs 31:5അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും 2 പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്. 1

Isaiah 28:1എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും + 28:1 ഡംഭകിരീടത്തിനും പുഷ്പഹാരം 2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 1

Isaiah 56:12“വരുവിൻ: ഞാൻ പോയി വീഞ്ഞുകൊണ്ടുവരാം; 2 നമുക്കു മദ്യം കുടിക്കാം; 1 ഇന്നത്തെപ്പോലെ നാളെയും സമൃദ്ധിയിൽ തന്നെ” 2 എന്നു അവർ പറയുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 5:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 5:21Isaiah 5Isaiah 5:23 →