Isaiah 57:4
നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? 2 ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? 2 നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
3“ക്ഷുദ്രക്കാരത്തിയുടെ മക്കളേ, 2 വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; 2 ഇങ്ങോട്ട് അടുത്തുവരുവിൻ. 1
Cross References
Exodus 9:17എന്‍റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞുനിർത്തുന്നു.
Numbers 16:11ഇത് കാരണം നീയും നിന്‍റെ കൂട്ടരെല്ലാവരും യഹോവയ്ക്ക് വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്‍റെ നേരെ പിറുപിറുക്കുവാൻ തക്കവണ്ണം അവൻ എന്തുള്ളു?”
Judges 16:25അവർ ആനന്ദത്തിലായപ്പോൾ: “നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ” എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്ന് വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നത്.
Job 16:9അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; 2 അവിടുന്ന് എന്‍റെ നേരെ പല്ലു കടിക്കുന്നു; 2 ശത്രു എന്‍റെ നേരെ കണ്ണ് കൂർപ്പിക്കുന്നു. 1
Psalms 22:13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ 2 അവർ എന്‍റെ നേരെ വായ് പിളർക്കുന്നു. 1
Psalms 35:21അവർ എന്‍റെ നേരെ വായ് പിളർന്നു: 2 “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്നു പറഞ്ഞു. 1