Psalms 22:13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ 2 അവർ എന്‍റെ നേരെ വായ് പിളർക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They gaped upon me with their mouths, as a ravening and a roaring lion.
In Context
12അനേകം കാളകൾ എന്നെ വളഞ്ഞു; 2 ബാശാനിൽ നിന്നുള്ള കാളകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. 1
Cross References
Psalms 7:2അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; 2 വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 1
Psalms 22:7എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; 2 അവർ അധരം മലർത്തി തലകുലുക്കി പറയുന്നു: 1
Psalms 35:17കർത്താവേ, അവിടുന്ന് എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? 2 അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്‍റെ പ്രാണനെയും 2 ബാലസിംഹങ്ങളിൽ നിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. 1
Lamentations 2:16നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു; 2 അവർ പരിഹസിച്ച്, പല്ലുകടിച്ചു: 1 “നാം അവളെ വിഴുങ്ങിക്കളഞ്ഞു, 2 നാം കാത്തിരുന്ന ദിവസം ഇതുതന്നെ, 2 നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. 1
Ezekiel 22:27അതിന്‍റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുവാനും മനുഷ്യരെ നശിപ്പിക്കുവാനും നോക്കുന്നു.
Matthew 26:59മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലുവാനായി അവന്‍റെനേരെ കള്ളസാക്ഷ്യം അന്വേഷിച്ചു;