The Bible Software
bible.softwareIsaiahIsaiah 59 › Isaiah 59:19

Isaiah 59:19

അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും 2 കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും; 1 കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ 2 ഒരു നദിപോലെ അവൻ വരും. + 59:19 തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും. അവര്‍ക്കെതിരെ ഒരു കൊടി ഉയര്‍ത്തും 1

ബൈബിൾ (മലയാളം)

In The King James Version

So shall they fear the name of the LORD from the west, and his glory from the rising of the sun. When the enemy shall come in like a flood, the Spirit of the LORD shall lift up a standard against him.

In Context

18അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും; 2 അവിടുത്തെ വൈരികൾക്കു ക്രോധവും 1 അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ; 2 ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും. 1

20എന്നാൽ “സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും 2 അവൻ വീണ്ടെടുപ്പുകാരനായി വരും” എന്നു യഹോവയുടെ അരുളപ്പാടു.

Read all of Isaiah 59

Cross References

Psalms 22:27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; 2 സകലവംശങ്ങളും അവന്‍റെ മുൻപാകെ + 22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും. 1

Psalms 102:16കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും 2 അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട് 1

Isaiah 8:7അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്‍റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്‍റെ എല്ലാതോടുകളിലും പൊങ്ങി അതിന്‍റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.

Isaiah 24:14അവർ ഉച്ചത്തിൽ ആർക്കും; 2 യഹോവയുടെ മഹിമനിമിത്തം 2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. 1

Isaiah 45:6സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ 2 ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; 1 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. 2

Isaiah 66:18“ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകലജനതകളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്‍റെ മഹത്ത്വം കാണും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 59:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 59:18Isaiah 59Isaiah 59:20 →