bible.software › Isaiah › Isaiah 59 › Isaiah 59:5
Isaiah 59:5
അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും 2 ചിലന്തിവല നെയ്യുകയും ചെയ്യുന്നു; 1 ആ മുട്ട തിന്നുന്നവൻ മരിക്കും; 2 പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They hatch cockatrice’ eggs, and weave the spider’s web: he that eateth of their eggs dieth, and that which is crushed breaketh out into a viper.
In Context
4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; 2 ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; 1 അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു; 2 അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു. 1
6അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; 2 അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല; 1 അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; 2 അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്. 1
Read all of Isaiah 59
Cross References
Proverbs 23:32ഒടുവിൽ അത് സർപ്പംപോലെ കടിക്കും; 2 അണലിപോലെ കൊത്തും. 1
Matthew 3:7സ്നാനമേൽക്കുന്നതിനായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്‍റെ അരികിൽ വരുന്നത് കണ്ടപ്പോൾ യോഹന്നാൻ അവരോട് പറഞ്ഞത്, ‘‘സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നതു ആർ?” 1 മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ
This Verse In Other Editions
Study Isaiah 59:5