Isaiah 59:6
അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; 2 അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല; 1 അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; 2 അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 6:11എന്നാല്‍ ഭൂമിയില്‍ എല്ലാവരും ദൈവദൃഷ്ടിയിൽ തിന്മ നിറഞ്ഞവരായി,
Psalms 55:11ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്; 2 ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല. 1
Isaiah 5:7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം 2 യിസ്രായേൽ ഗൃഹവും 1 അവന്‍റെ മനോഹരമായ നടുതല 2 യെഹൂദാപുരുഷന്മാരും ആകുന്നു; 1 അവൻ ന്യായത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, അന്യായം! 1 നീതിക്കായി നോക്കിയിരുന്നു; 2 എന്നാൽ ഇതാ ഭീതി! 1
Isaiah 30:1“മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു. 2 പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം 1 എന്നെ കൂടാതെ ആലോചന കഴിക്കുകയും 2 എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ 1
Isaiah 57:12നിന്‍റെ നീതി ഞാൻ വെളിച്ചത്താക്കും; 2 നിന്‍റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകുകയില്ല. 1
Isaiah 64:6ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; 2 ഞങ്ങളുടെ നീതിപ്രവൃത്തികൾ സകലവും കറപുരണ്ട തുണിപോലെ; 1 ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; 2 ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. 1