Isaiah 59:9
അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു; 2 നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; 1 ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു; 2 എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; 2 എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 19:8എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു, 2 എന്‍റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു. 1
Proverbs 4:19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; 2 ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല. 1
Jeremiah 8:15നാം സമാധാനത്തിനായി കാത്തിരുന്നു; 2 എന്നാൽ ഒരു നന്മയും വന്നില്ല; 1 രോഗശമനത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, ഭീതിമാത്രം!” 1
Lamentations 3:2അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, 2 ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. 1
Amos 5:18യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! 2 യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! 2 അത് വെളിച്ചമല്ല ഇരുട്ടത്രേ. 1
Habakkuk 1:13നിർമ്മലമായ അങ്ങേയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല. 2 അങ്ങേയ്ക്ക് പീഢനം സഹിക്കുവാൻ കഴിയുകയുമില്ല. 1 ദ്രോഹം പ്രവർത്തിക്കുന്നവരെ 2 അങ്ങ് വെറുതെ നോക്കുന്നത് എന്തിന്? 1 ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ 2 അങ്ങ് മിണ്ടാതിരിക്കുന്നതും എന്തിന്? 1