Lamentations 3:2
അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, 2 ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. 1
ബൈബിൾ (മലയാളം)
In The King James Version
He hath led me, and brought me into darkness, but not into light.
In Context
1ഞാൻ അവന്‍റെ കോപത്തിന്‍റെ വടികൊണ്ട് 2 കഷ്ടത കണ്ട പുരുഷനാകുന്നു. 1
3അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു 2 ഇടവിടാതെ എന്‍റെ നേരെ തിരിക്കുന്നു. 1
Cross References
Job 18:18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; 2 ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. 1
Isaiah 59:9അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു; 2 നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; 1 ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു; 2 എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; 2 എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു. 1
Jeremiah 13:16ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് 2 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; 1 അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ 2 അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും. 1
Lamentations 3:53അവർ എന്‍റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്, 2 എന്‍റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു + 3:53 കല്ല് എറിഞ്ഞിരിക്കുന്നു കല്ലുകൊണ്ടു അടക്കപെട്ടിരിക്കുന്നു. 1
Jude 1:6തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.