The Bible Software
bible.softwareIsaiahIsaiah 61 › Isaiah 61:3

Isaiah 61:3

സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും 2 ദുഃഖത്തിനു പകരം ആനന്ദതൈലവും 1 വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും 2 അവൻ എന്നെ അയച്ചിരിക്കുന്നു; 1 അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും 2 യഹോവയുടെ നടുതല എന്നും പേരാകും. 1

ബൈബിൾ (മലയാളം)

In The King James Version

To appoint unto them that mourn in Zion, to give unto them beauty for ashes, the oil of joy for mourning, the garment of praise for the spirit of heaviness; that they might be called trees of righteousness, the planting of the LORD, that he might be glorified.

In Context

2യഹോവയുടെ പ്രസാദവർഷവും 2 നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും 2 ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും 1

4അവർ പുരാതനശൂന്യങ്ങളെ പണിയുകയും 2 പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും 1 തലമുറതലമുറയായി നിർജ്ജനമായിരുന്ന 2 ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. 1

Read all of Isaiah 61

Cross References

Esther 8:15എന്നാൽ മൊർദ്ദെഖായി നീലയും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു; ശൂശൻപട്ടണം ആർത്ത് സന്തോഷിച്ചു.

Psalms 23:5എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; 2 എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; 2 എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു + 23:5 എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക. 1

Psalms 30:12ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. 2 എന്‍റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.

Psalms 92:12നീതിമാൻമാർ പനപോലെ തഴയ്ക്കും; 2 ലെബാനോനിലെ ദേവദാരുപോലെ വളരും. 1

Ecclesiastes 9:8നിന്‍റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; നിന്‍റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.

Isaiah 60:20നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; 2 നിന്‍റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; 1 യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും; 2 നിന്‍റെ ദുഃഖകാലം തീർന്നുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 61:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 61:2Isaiah 61Isaiah 61:4 →