Isaiah 61:2
യഹോവയുടെ പ്രസാദവർഷവും 2 നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും 2 ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 25:9അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലായിടവും കാഹളം ധ്വനിപ്പിക്കേണം.
Leviticus 25:13ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.
Isaiah 25:8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; 2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും 2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. 2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1
Isaiah 35:4മനോഭീതിയുള്ളവരോട്: “ധൈര്യപ്പെടുവിൻ, 2 ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! 1 പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! 2 അവൻ വന്നു നിങ്ങളെ രക്ഷിക്കും” എന്നു പറയുവിൻ. 1
Isaiah 51:12“ഞാൻ, ഞാൻ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; 2 എന്നാൽ മരിച്ചുപോകുന്ന മർത്യനെയും 2 പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആര്‍? 1
Isaiah 59:17അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു, 2 രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു; 1 അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു, 2 തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു. 1