The Bible Software
bible.softwareIsaiahIsaiah 65 › Isaiah 65:5

Isaiah 65:5

ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; 2 അവർ എന്‍റെ മൂക്കിൽ പുകയും 2 ഇടവിടാതെ കത്തുന്ന തീയും ആകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Which say, Stand by thyself, come not near to me; for I am holier than thou. These are a smoke in my nose, a fire that burneth all the day.

In Context

4കല്ലറകളിൽ കുത്തിയിരിക്കുകയും 2 ഗുഹകളിൽ രാത്രി പാർക്കുകയും 1 പന്നിയിറച്ചി തിന്നുകയും 2 പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും 2 ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; 1

6അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; 2 ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; 2 അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും. 1

Read all of Isaiah 65

Cross References

Deuteronomy 29:20അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്‍റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്‍റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്‍റെ നാമം മായിച്ചുകളയും.

Proverbs 6:16ആറു കാര്യം യഹോവ വെറുക്കുന്നു; 2 ഏഴു കാര്യം അവന് അറപ്പാകുന്നു: 1

Proverbs 16:5നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; 2 അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല. 1

Luke 5:30പരീശരും അവരുടെ ശാസ്ത്രികളും അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത്?“ എന്നു പരാതി പറഞ്ഞു.

Luke 15:2ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.

Luke 18:9തങ്ങൾ നീതിമാന്മാർ എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് അവൻ ഇപ്രകാരം ഒരു ഉപമ പറഞ്ഞു:

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 65:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 65:4Isaiah 65Isaiah 65:6 →