Isaiah 66:4
അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; 2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും 1 ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും 2 അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു 2 എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് തന്നെ.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 21:2എന്നാൽ യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛതകൾ അനുകരിച്ച് അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു.
Psalms 81:12അതുകൊണ്ട് അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന് 2 ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു. 1
Proverbs 1:31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും 2 അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. 1
Isaiah 50:2ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും 2 ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? 1 വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? 2 അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? 1 ഇതാ, എന്‍റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; 2 നദികളെ മരുഭൂമികളാക്കുന്നു; 2 വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. 1
Isaiah 65:2സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന 2 മത്സരമുള്ള ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. 1
Isaiah 65:12ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും 2 ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും 1 എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് 2 എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് 1 ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; 2 നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.” 1