Proverbs 1:31
അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും 2 അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
Therefore shall they eat of the fruit of their own way, and be filled with their own devices.
In Context
30അവർ എന്‍റെ ആലോചന അനുസരിക്കാതെ 2 എന്‍റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് 1
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; 2 ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. 1
Cross References
Job 4:8ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു 2 കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു. 1
Proverbs 14:14ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; 1 നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 1
Isaiah 3:10നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; 2 അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. 1
Jeremiah 6:19“ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ 2 എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, 1 ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി 2 അനർത്ഥം അവരുടെ മേൽ വരുത്തും.” 1
Ezekiel 22:31ആകയാൽ ഞാൻ എന്‍റെ ക്രോധം അവരുടെ മേൽ പകർന്ന് എന്‍റെ കോപാഗ്നികൊണ്ട് അവരെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവിധം ഞാൻ അവർക്ക് പകരം കൊടുത്തിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.