The Bible Software
bible.softwareIsaiahIsaiah 66 › Isaiah 66:8

Isaiah 66:8

ഈ വക ആര്‍ കേട്ടിട്ടുള്ളു? 2 ഇങ്ങനെയുള്ളതു ആര്‍ കണ്ടിട്ടുള്ളു? 1 ഒരു ദേശം ഒരു ദിവസംകൊണ്ട് പിറക്കുമോ? 2 ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? 2 സീയോൻ, നോവുകിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Who hath heard such a thing? who hath seen such things? Shall the earth be made to bring forth in one day? or shall a nation be born at once? for as soon as Zion travailed, she brought forth her children.

In Context

7“നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; 2 വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 1

9ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” 2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. 1

Read all of Isaiah 66

Cross References

Isaiah 64:4അവിടുന്നല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി 2 പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, 2 കണ്ണുകൊണ്ട് കണ്ടിട്ടുമില്ല. 1

Acts 4:4എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ + 4:4 ആ കാലഘട്ടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും എണ്ണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. എണ്ണംതന്നെ അയ്യായിരത്തോളമായി.

Romans 15:18ജനതകളുടെ അനുസരണത്തിനായിട്ട് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും, പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും ക്രിസ്തു എന്നിലൂടെ പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും പറയുവാൻ ഞാൻ തുനിയുകയില്ല.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 66:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 66:7Isaiah 66Isaiah 66:9 →