bible.software › Isaiah › Isaiah 66 › Isaiah 66:9
Isaiah 66:9
ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” 2 എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Shall I bring to the birth, and not cause to bring forth? saith the LORD: shall I cause to bring forth, and shut the womb? saith thy God.
In Context
8ഈ വക ആര്‍ കേട്ടിട്ടുള്ളു? 2 ഇങ്ങനെയുള്ളതു ആര്‍ കണ്ടിട്ടുള്ളു? 1 ഒരു ദേശം ഒരു ദിവസംകൊണ്ട് പിറക്കുമോ? 2 ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? 2 സീയോൻ, നോവുകിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു. 1
10യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളവരേ, 2 അവളോടുകൂടി സന്തോഷിക്കുവിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുവിൻ; 1 അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളവരേ, 2 അവളോടുകൂടി അത്യന്തം ആനന്ദിക്കുവിൻ. 1
Read all of Isaiah 66
Cross References
Genesis 18:14യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു വർഷം കഴിഞ്ഞിട്ട് നിശ്ചയിച്ച സമയത്ത് ഞാൻ നിന്‍റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നു അരുളിച്ചെയ്തു.
This Verse In Other Editions
Study Isaiah 66:9