Isaiah 9:10
എന്നിങ്ങനെ അഹങ്കാരത്തോടും 2 ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന 1 എഫ്രയീമും ശമര്യനിവാസികളുമായ 2 ജനമെല്ലാം അത് അറിയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
11അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെനേരെ ഉയർത്തി, 2 അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു. 1
Cross References
1 Kings 7:9ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും, അളവിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ടു ആയിരുന്നു.
2 Kings 16:9അശ്ശൂർ രാജാവ് അവന്‍റെ അപേക്ഷ കേട്ടു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.