The Bible Software
bible.softwareIsaiahIsaiah 9 › Isaiah 9:17

Isaiah 9:17

അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; 2 അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; 1 എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; 2 എല്ലാ വായും ബുദ്ധികേട്‌ സംസാരിക്കുന്നു. 1 ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Therefore the Lord shall have no joy in their young men, neither shall have mercy on their fatherless and widows: for every one is an hypocrite and an evildoer, and every mouth speaketh folly. For all this his anger is not turned away, but his hand is stretched out still.

In Context

16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; 2 അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു. 1

18ദുഷ്ടത തീപോലെ ജ്വലിക്കുന്നു; 2 അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; 1 വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; 2 പുകത്തൂണുകളായി ഉരുണ്ടുയരുന്നു. 1

Read all of Isaiah 9

Cross References

Job 15:34അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; 2 കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും. 1

Isaiah 1:4അയ്യോ പാപമുള്ള ജനത! 2 അകൃത്യഭാരം ചുമക്കുന്ന ജനം! 1 ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! 2 വഷളായി നടക്കുന്ന മക്കൾ! 1 അവർ യഹോവയെ ഉപേക്ഷിച്ചു 2 യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു 2 പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. 1

Isaiah 5:25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1

Isaiah 9:21മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; 2 അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

Isaiah 10:4അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും 2 കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1 അശ്ശൂരിന്‍റെമേൽ ദൈവത്തിന്‍റെ ന്യായവിധി 1

Isaiah 13:18അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; 2 ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല; 2 പൈതങ്ങളെയും അവർ ആദരിക്കുകയില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 9:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 9:16Isaiah 9Isaiah 9:18 →