യിരെമ്യാവ് 10:17
ഉപരോധിക്കപ്പെട്ടവളേ, നിലത്തുനിന്നു 2 നിന്‍റെ ഭാണ്ഡം എടുത്തുകൊള്ളുക. 1
ബൈബിൾ (മലയാളം)
In The King James Version
Gather up thy wares out of the land, O inhabitant of the fortress.
In Context
Cross References
Jeremiah 21:13താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്, 2 ‘ഞങ്ങളുടെ നേരെ ആര്‍ വരും? 1 ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആര്‍ കടക്കും?’ എന്നു പറയുന്നവരേ 2 ഞാൻ നിങ്ങൾക്ക് വിരോധമായിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Ezekiel 12:11‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാകുന്നു’ എന്നു നീ പറയുക; ഞാൻ ചെയ്തതുപോലെ അവർക്ക് ഭവിക്കും; അവർ നാടുകടന്ന് പ്രവാസത്തിലേക്കു പോകേണ്ടിവരും.
Matthew 24:15അതുകൊണ്ട് ദാനീയേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത് നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -