യിരെമ്യാവ് 12:4
ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? 2 നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; 2 ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്നു അവർ പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 107:34നീരുറവുകളെ വരണ്ടനിലവും 2 ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി. 1
Isaiah 24:6അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി 2 അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; 1 അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി, 2 ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു. 1
Jeremiah 4:28ഇതു നിമിത്തം ഭൂമി വിലപിക്കും; 2 മീതെ ആകാശം കറുത്തുപോകും; 1 ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; 2 ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല. 1
Jeremiah 5:31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു 2 പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; 1 എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; 2 എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”
Jeremiah 9:9ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? 2 ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Jeremiah 14:2“യെഹൂദാ വിലപിക്കുന്നു; 2 അതിന്‍റെ വാതിലുകൾ തളരുന്നു; 1 അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; 2 യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു. 1