Jeremiah 14:2
“യെഹൂദാ വിലപിക്കുന്നു; 2 അതിന്‍റെ വാതിലുകൾ തളരുന്നു; 1 അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; 2 യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
1വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം. 1
Cross References
1 Samuel 5:12മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു.
Job 34:28അവർ ദൈവത്തെ ഉപേക്ഷിച്ച് പിന്മാറിക്കളയുകയും 2 ദൈവത്തിന്‍റെ വഴികളെ ഗണ്യമാക്കാതിരിക്കുകയും ചെയ്തുവല്ലോ. 1
Isaiah 5:7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം 2 യിസ്രായേൽ ഗൃഹവും 1 അവന്‍റെ മനോഹരമായ നടുതല 2 യെഹൂദാപുരുഷന്മാരും ആകുന്നു; 1 അവൻ ന്യായത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, അന്യായം! 1 നീതിക്കായി നോക്കിയിരുന്നു; 2 എന്നാൽ ഇതാ ഭീതി! 1
Isaiah 24:4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; 2 ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; 1
Isaiah 24:11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; 2 സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; 2 ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു. 1
Jeremiah 4:28ഇതു നിമിത്തം ഭൂമി വിലപിക്കും; 2 മീതെ ആകാശം കറുത്തുപോകും; 1 ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; 2 ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല. 1