The Bible Software
bible.softwareJeremiahJeremiah 13 › Jeremiah 13:9

Jeremiah 13:9

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവ്വവും യെരൂശലേമിന്‍റെ മഹാഗർവ്വവും നശിപ്പിച്ചുകളയും.

ബൈബിൾ (മലയാളം)

In The King James Version

Thus saith the LORD, After this manner will I mar the pride of Judah, and the great pride of Jerusalem.

In Context

8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

10എന്‍റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്‍റെ ആലോചനപോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരക്കച്ചപോലെ ആയിത്തീരും.

Read all of Jeremiah 13

Cross References

Job 40:10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. 2 തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. 1

Isaiah 2:10യഹോവയുടെ ഭയങ്കരത്വം നിമിത്തവും 2 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 1 നീ പാറയിൽ കടന്നു 2 മണ്ണിൽ ഒളിച്ചുകൊള്ളുക. 1

Isaiah 16:6ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; 2 അവൻ മഹാഗർവ്വിയാകുന്നു; 1 അവന്‍റെ നിഗളത്തെയും ഡംഭത്തെയും 2 ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. 1

Jeremiah 13:15നിങ്ങൾ കേൾക്കുവിൻ, ചെവിതരുവിൻ; ഗർവ്വിക്കരുത്; 2 യഹോവയല്ലയോ അരുളിച്ചെയ്യുന്നത്. 1

Jeremiah 25:18ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിന് യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും

Lamentations 5:5ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; 2 ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jeremiah 13:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jeremiah 13:8Jeremiah 13Jeremiah 13:10 →