Isaiah 16:6
ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; 2 അവൻ മഹാഗർവ്വിയാകുന്നു; 1 അവന്‍റെ നിഗളത്തെയും ഡംഭത്തെയും 2 ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 15:1മോവാബിനെക്കുറിച്ചുള്ള പ്രവാചകം: 1 ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; 2 ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു. 1
Isaiah 28:15“ഞങ്ങൾ മരണത്തോട് സഖ്യതയും 2 പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; 1 പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ 2 അത് ഞങ്ങളോട് അടുത്തു വരികയില്ല; 1 ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി 2 വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ. 1
Isaiah 44:25ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും 2 പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും 1 ജ്ഞാനികളെ മടക്കി 2 അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു. 1
Jeremiah 48:26മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്‍റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും.
Jeremiah 48:42യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ 2 മോവാബ് ഒരു ജനതയായിരിക്കാത്തവിധം നശിച്ചുപോകും. 1
Amos 2:1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മോവാബിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവൻ ഏദോം രാജാവിന്‍റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1