യിരെമ്യാവ് 14:6
കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് 2 കുറുനരികളെപ്പോലെ കിതയ്ക്കുന്നു; 1 സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട് 2 അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5മാൻപേട വയലിൽ പ്രസവിച്ചിട്ട് 2 പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു. 1
Cross References
Job 39:5“കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? 2 വന + 39:5 ഗർദ്ദഭം - കഴുതഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍? 1
Lamentations 4:17സഹായത്തിന് വ്യർത്ഥമായി നോക്കി 2 ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; 1 രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി 2 ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു. 1
Joel 1:18മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! 2 കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; 2 ആടുകൾ വേദന അനുഭവിക്കുന്നു. 1