The Bible Software
bible.softwareJoelJoel 1 › Joel 1:18

Joel 1:18

മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! 2 കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; 2 ആടുകൾ വേദന അനുഭവിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

How do the beasts groan! the herds of cattle are perplexed, because they have no pasture; yea, the flocks of sheep are made desolate.

In Context

17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; 2 ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ 1 പാണ്ടികശാലകൾ ശൂന്യമായും 2 കളപ്പുരകൾ ഇടിഞ്ഞും പോകുന്നു. 1

19യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; 2 മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും 1 വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും 2 ഇരയായിത്തീർന്നുവല്ലോ. 1

Read all of Joel 1

Cross References

1 Kings 18:5ആഹാബ് ഓബദ്യാവിനോട്: “നീ ദേശത്തെ എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികെ ചെന്നു നോക്കുക; ഒരുപക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടുമായിരിക്കും” എന്നു പറഞ്ഞു.

Jeremiah 14:5മാൻപേട വയലിൽ പ്രസവിച്ചിട്ട് 2 പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു. 1

Joel 1:20നീർത്തോടുകൾ വറ്റിപ്പോകുകയും 2 മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും 1 ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് 2 വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട് 2 നിന്നെ നോക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 1:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 1:17Joel 1Joel 1:19 →