യിരെമ്യാവ് 17:7
യഹോവയിൽ ആശ്രയിക്കുകയും 2 യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
ബൈബിൾ (മലയാളം)
In The King James Version
Blessed is the man that trusteth in the LORD, and whose hope the LORD is.
In Context
Cross References
Psalms 2:12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു 2 നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. 1 ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. 2 ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.
Psalms 34:8യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻ; 2 അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. 1
Psalms 84:12സൈന്യങ്ങളുടെ യഹോവേ, 2 അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
Psalms 146:5യാക്കോബിന്‍റെ ദൈവം സഹായമായി 2 തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. 1
Isaiah 26:3സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു 2 അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. 1
Zephaniah 3:12ഞാൻ നിന്‍റെ നടുവിൽ താഴ്മയും 2 ദാരിദ്ര്യവും ഉള്ള ജനത്തെ ശേഷിപ്പിക്കും; 1 അവർ യഹോവയുടെ നാമത്തിൽ 2 ശരണം പ്രാപിക്കും. 1