യിരെമ്യാവ് 17:8
അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും 2 ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; 1 ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല; 2 അതിന്‍റെ ഇല പച്ചയായിരിക്കും; 1 വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ 2 ഫലം കായിച്ചുകൊണ്ടിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
7യഹോവയിൽ ആശ്രയിക്കുകയും 2 യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
9ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്; 2 അത് ആരാഞ്ഞറിയുന്നവൻ ആര്‍? 1
Cross References
Job 8:16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1
Psalms 92:10എങ്കിലും എന്‍റെ ശക്തി + 92:10 ശക്തി കൊമ്പ് അങ്ങ് കാട്ടുപോത്തിന്‍റെ ശക്തിക്ക് തുല്യം + 92:10 ശക്തിക്ക് തുല്യം കൊമ്പ് പോലെ ഉയർത്തുന്നു; 2 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു + 92:10 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു. 1
Jeremiah 14:1വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം. 1
Ezekiel 47:12നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും.” 1 ദേശത്തിൻ്റെ അതിരുകൾ