Jeremiah 18:21
അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ച്, വാളിനിരയാക്കണമേ; 2 അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; 1 അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; 2 അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ വധിക്കപ്പെടട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:25വീഥികളിൽ വാളും അറകളിൽ ഭീതിയും, 2 യുവാവിനെയും യുവതിയെയും സംഹരിക്കും 2 ശിശുവിനെയും നരച്ചവനെയും സംഹരിക്കും. 1
Psalms 63:11എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; 2 ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; 2 എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.
Isaiah 9:16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; 2 അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു. 1
Jeremiah 11:20നീതിയോടെ ന്യായം വിധിക്കുകയും 2 അന്തരംഗവും ഹൃദയവും ശോധനകഴിക്കുകയും ചെയ്യുന്ന 1 സൈന്യങ്ങളുടെ യഹോവേ, അവിടുന്ന് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; 2 ഞാൻ എന്‍റെ വ്യവഹാരം അങ്ങയെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
Jeremiah 12:3എന്നാൽ യഹോവേ, എന്നെ അങ്ങ് അറിയുന്നു; 2 അവിടുന്ന് എന്നെ കണ്ടു അവിടുത്തെ സന്നിധിയിൽ എന്‍റെ ഹൃദയത്തെ ശോധനചെയ്യുന്നു; 1 അറുക്കുവാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കേണമേ; 2 കൊലദിവസത്തിനായി അവരെ ഒരുക്കേണമേ. 1
Jeremiah 15:8അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; 2 യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി 2 പെട്ടെന്ന് അവളുടെമേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു. 1