യിരെമ്യാവ് 18:23
യഹോവേ, എന്‍റെ മരണത്തിനുവേണ്ടിയുള്ള 2 അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; 1 അവരുടെ അകൃത്യം ക്ഷമിക്കരുതേ; 2 അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; 1 അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; 2 അവിടുത്തെ കോപത്തിന്‍റെ കാലത്ത് തന്നെ അവരോടു പ്രവർത്തിക്കേണമേ.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 35:4എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; 2 എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചുപോകട്ടെ. 1
Psalms 56:8എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; 2 എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ; 2 അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ? 1
Psalms 69:22അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും + 69:22 അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവര്‍ യാഗത്തിന് ശേഷം ഭക്ഷിച്ച വസ്തുക്കള്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് കെണിയായും 2 അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. 1
Isaiah 2:9മനുഷ്യൻ വണങ്ങുന്നു, 2 പുരുഷൻ ലജ്ജിക്കപ്പെടുന്നു 1 ജനങ്ങള്‍ മാനഹീനരാകുന്നു; 2 അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. 1
Jeremiah 8:12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; 2 അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; 1 അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; 2 അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
Jeremiah 11:23ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്ത് അവർക്ക് അനർത്ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.