Isaiah 2:9
മനുഷ്യൻ വണങ്ങുന്നു, 2 പുരുഷൻ ലജ്ജിക്കപ്പെടുന്നു 1 ജനങ്ങള്‍ മാനഹീനരാകുന്നു; 2 അതിനാൽ നീ അവരോടു ക്ഷമിക്കരുതേ. 1
ബൈബിൾ (മലയാളം)
In The King James Version
And the mean man boweth down, and the great man humbleth himself: therefore forgive them not.
In Context
Cross References
Nehemiah 4:5പണിയുന്നവർ കേൾക്കെ അവർ അങ്ങയെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറയ്ക്കരുതേ; അവരുടെ പാപം അങ്ങേയുടെ മുമ്പിൽനിന്ന് മാഞ്ഞുപോകയും അരുതേ.”
Psalms 62:9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; 2 തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; 2 അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. 1
Isaiah 5:16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും 2 പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും. 1
Isaiah 57:9നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ + 57:9 മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ മോലേക്ക് എന്ന രാജാവിന്‍റെ അടുക്കല്‍ അടുക്കൽ ചെന്നു, 2 നിന്‍റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, 2 നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. 1
Jeremiah 18:23യഹോവേ, എന്‍റെ മരണത്തിനുവേണ്ടിയുള്ള 2 അവരുടെ ആലോചനയെല്ലാം അങ്ങ് അറിയുന്നു; 1 അവരുടെ അകൃത്യം ക്ഷമിക്കരുതേ; 2 അവരുടെ പാപം തിരുമുമ്പിൽനിന്ന് മായിച്ചുകളയരുതേ; 1 അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; 2 അവിടുത്തെ കോപത്തിന്‍റെ കാലത്ത് തന്നെ അവരോടു പ്രവർത്തിക്കേണമേ.”
Romans 3:23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപംചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു,