The Bible Software
bible.softwareJeremiahJeremiah 2 › Jeremiah 2:33

Jeremiah 2:33

പ്രേമം അന്വേഷിക്കേണ്ടതിന് 2 നീ നിന്‍റെ വഴി എത്ര ഭംഗിയാക്കുന്നു! 1 അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും 2 നിന്‍റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Why trimmest thou thy way to seek love? therefore hast thou also taught the wicked ones thy ways.

In Context

32ഒരു കന്യകയ്ക്ക് തന്‍റെ ആഭരണങ്ങളും 2 ഒരു മണവാട്ടിക്ക് തന്‍റെ വിവാഹവസ്ത്രവും 1 മറക്കുവാൻ കഴിയുമോ? 2 എന്നാൽ എന്‍റെ ജനം എണ്ണമറ്റ ദിനങ്ങളായി 2 എന്നെ മറന്നിരിക്കുന്നു. 1

34നിന്‍റെ ഉടുപ്പിൻ്റെ വിളുമ്പിലും 2 കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; 1 ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. 2 ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും.” 1

Read all of Jeremiah 2

Cross References

2 Chronicles 33:9അങ്ങനെ മനശ്ശെ, യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നശിപ്പിച്ച ജനതകൾ ചെയ്തതിലും അധികം വഷളത്തം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദായെയും യെരൂശലേം നിവാസികളെയും വശീകരിച്ച് തെറ്റിച്ചുകളഞ്ഞു.

Jeremiah 2:23“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” 2 എന്നു നിനക്കു എങ്ങനെ പറയാം? 1 താഴ്വരയിലെ നിന്‍റെ നടപ്പ് വിചാരിക്കുക; 2 നീ ചെയ്തത് ഓർക്കുക; 1 വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന 2 പെണ്ണൊട്ടകമല്ലയോ നീ? 1

Jeremiah 3:1“ഒരു പുരുഷൻ തന്‍റെ ഭാര്യയെ ഉപേക്ഷിക്കുകയും 2 അവൾ അവനെ വിട്ട് മറ്റൊരു പുരുഷന് ഭാര്യയായിമാറുകയും ചെയ്തശേഷം 1 അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? 2 അങ്ങനെയുള്ള ദേശം മലിനമായിപ്പോകുകയില്ലയോ? 1 നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; 2 എന്നിട്ടും എന്‍റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

Ezekiel 16:47നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകൾപോലെ ചെയ്തില്ല; അത് പോരാ എന്നുവച്ച് നീ നിന്‍റെ എല്ലാ വഴികളിലും അവരെക്കാൾ അധികം വഷളത്വം പ്രവർത്തിച്ചു.

Hosea 2:5അവരുടെ അമ്മ പരസംഗം ചെയ്തു; 2 അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു; 1 “എനിക്ക് അപ്പവും വെള്ളവും 2 ആട്ടുരോമവും ശണവും 1 എണ്ണയും പാനീയവും തരുന്ന 2 എന്‍റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞുവല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jeremiah 2:33

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jeremiah 2:32Jeremiah 2Jeremiah 2:34 →