The Bible Software
bible.softwareJeremiahJeremiah 2 › Jeremiah 2:23

Jeremiah 2:23

“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” 2 എന്നു നിനക്കു എങ്ങനെ പറയാം? 1 താഴ്വരയിലെ നിന്‍റെ നടപ്പ് വിചാരിക്കുക; 2 നീ ചെയ്തത് ഓർക്കുക; 1 വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന 2 പെണ്ണൊട്ടകമല്ലയോ നീ? 1

ബൈബിൾ (മലയാളം)

In The King James Version

How canst thou say, I am not polluted, I have not gone after Baalim? see thy way in the valley, know what thou hast done: thou art a swift dromedary traversing her ways;

In Context

22ധാരാളം കാരവും സോപ്പും കൊണ്ടു കഴുകിയാലും 2 നിന്‍റെ അകൃത്യം എന്‍റെ മുമ്പിൽ മലിനമായിരിക്കുന്നു” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1

24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; 2 അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? 1 ആരും അവളെ അന്വേഷിച്ചു തളരുകയില്ല; 2 ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; 1

Read all of Jeremiah 2

Cross References

1 Samuel 15:13പിന്നെ ശമൂവേൽ ശൗലിന്‍റെ അടുക്കൽ എത്തിയപ്പോൾ ശൗല്‍ അവനോട്: “യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

Psalms 36:2“എന്‍റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” 2 എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു. 1

Proverbs 28:13തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; 2 അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. 1

Proverbs 30:20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: 2 അവൾ തിന്നു വായ് തുടച്ചിട്ട്, 2 ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. 1

Jeremiah 2:33പ്രേമം അന്വേഷിക്കേണ്ടതിന് 2 നീ നിന്‍റെ വഴി എത്ര ഭംഗിയാക്കുന്നു! 1 അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും 2 നിന്‍റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു. 1

Jeremiah 7:31അവരുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അത് ഞാൻ കല്പിച്ചതല്ല; എന്‍റെ മനസ്സിൽ തോന്നിയതുമല്ല.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jeremiah 2:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jeremiah 2:22Jeremiah 2Jeremiah 2:24 →