The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 30 › യിരെമ്യാവ് 30:19

യിരെമ്യാവ് 30:19

അവയിൽ നിന്നു സ്തോത്രവും 2 സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; 1 ഞാൻ അവരെ വർദ്ധിപ്പിക്കും; 2 അവർ കുറഞ്ഞുപോകുകയില്ല; 1 ഞാൻ അവരെ മഹത്വീകരിക്കും; 2 അവർ എളിമപ്പെടുകയുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

And out of them shall proceed thanksgiving and the voice of them that make merry: and I will multiply them, and they shall not be few; I will also glorify them, and they shall not be small.

In Context

18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ യാക്കോബിന്‍റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി 1 അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; 2 നഗരം അതിന്‍റെ കൽക്കുന്നിന്മേൽ പണിയപ്പെടും; 2 അരമനയും യഥാസ്ഥാനപ്പെടും. 1

20അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; 2 അവരുടെ സഭ എന്‍റെ മുമ്പാകെ നിലനില്ക്കും; 2 അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും. 1

Read all of യിരെമ്യാവ് 30

Cross References

Ezra 6:22യഹോവ അവരെ സന്തോഷിപ്പിക്കുകയും, യിസ്രായേലിൻ ദൈവമായ ദൈവത്തിന്‍റെ ആലയത്തിന്‍റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്‍റെ + 6:22 അശ്ശൂർരാജാവിന്‍റെ ഇത് അസ്സിറിയ രാജാക്കന്മാരുടെ പിന്‍ഗാമിയായ ഒരു പേര്‍ഷ്യന്‍രാജാവിനെക്കുറിച്ചുള്ള ഒരു പരാമര്‍ശമാണ്‌ അസ്സിറിയ രാജ്യം ആദ്യം ബാബിലോന്യരും പിന്നീട് പേര്‍ഷ്യരും കൈവശമാക്കിയിരുന്നു. ഹൃദയത്തെ അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ, അവർ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

Nehemiah 8:17പ്രവാസത്തിൽനിന്ന് മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി അതിൽ പാർത്തു. നൂന്‍റെ മകൻ യോശുവയുടെ കാലം മുതൽ അന്നുവരെ യിസ്രായേൽ മക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി.

Psalms 53:6സീയോനിൽനിന്ന് യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ! 2 ദൈവം തന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോൾ 2 യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.

Isaiah 12:1ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: 2 “യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു 1 അവിടുത്തെ കോപം മാറി, 2 അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ 2 ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു. 1

Isaiah 27:6വരുംകാലത്ത് യാക്കോബ് വേരൂന്നുകയും 2 യിസ്രായേൽ തളിർത്തുപൂക്കുകയും 1 അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം 2 ഫലപൂർണ്ണമാവുകയും ചെയ്യും. 1

Isaiah 51:3യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; 2 അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, 1 അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും 2 അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; 1 ആനന്ദവും സന്തോഷവും സ്തോത്രവും 2 സംഗീതഘോഷവും അതിൽ ഉണ്ടാകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 30:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 30:18യിരെമ്യാവ് 30യിരെമ്യാവ് 30:20 →