യിരെമ്യാവ് 31:4
യിസ്രായേൽകന്യകേ, ഞാൻ നിന്നെ വീണ്ടും പണിയുകയും 2 നീ പണിയപ്പെടുകയും ചെയ്യും; 1 നീ വീണ്ടും തപ്പ് എടുത്തുകൊണ്ടു സന്തോഷിച്ച്, 2 നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5നീ ഇനിയും ശമര്യപർവ്വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; 2 കൃഷിക്കാർ കൃഷിചെയ്ത് ഫലം അനുഭവിക്കും. 1
Cross References
Exodus 15:20അഹരോന്‍റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.
1 Samuel 18:6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി + 18:6 തപ്പും തംബുരുവും - വാദ്യോപകരണങ്ങൾ പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗല്‍രാജാവിനെ എതിരേറ്റു.
Psalms 51:18അവിടുത്തെ പ്രസാദപ്രകാരം സീയോനോട് നന്മ ചെയ്യേണമേ; 2 യെരൂശലേമിന്‍റെ മതിലുകളെ പണിയേണമേ; 1
Psalms 149:3അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ; 2 തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ. 1
Isaiah 14:1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും.
Jeremiah 1:10നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും 1 നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും 2 പണിയുവാനും നടുവാനും വേണ്ടി 1 ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” 2 എന്നു യഹോവ എന്നോട് കല്പിച്ചു.