The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 4 › യിരെമ്യാവ് 4:11

യിരെമ്യാവ് 4:11

ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽ നിന്ന് ഒരു ഉഷ്ണക്കാറ്റ് പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല എന്‍റെ ജനത്തിന്‍റെ പുത്രിക്കു നേരെ പ്രവഹിക്കും.

ബൈബിൾ (മലയാളം)

In The King James Version

At that time shall it be said to this people and to Jerusalem, A dry wind of the high places in the wilderness toward the daughter of my people, not to fan, nor to cleanse,

In Context

10അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കുമ്പോൾ ‘നിങ്ങൾക്ക് സമാധാനം’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ” എന്നു പറഞ്ഞു.

12ഇതിലും ശക്തമായൊരു കാറ്റ് എന്‍റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും.” 1

Read all of യിരെമ്യാവ് 4

Cross References

Isaiah 22:4അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; 2 ഞാൻ കൈപ്പോടെ കരയട്ടെ; 1 എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി 2 എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്.” 1

Isaiah 41:16നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; 2 ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; 1 നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു 2 യിസ്രായേലിന്‍റെ പരിശുദ്ധനിൽ പുകഴും. 1

Jeremiah 8:19കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: 2 “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? 1 അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്നു നിലവിളിക്കുന്നു. 1 അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും 2 അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?” 1

Jeremiah 9:7അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഇതാ ഞാൻ അവരെ ഉരുക്കി ശോധനകഴിക്കും; 1 എന്‍റെ ജനത്തിന്‍റെ പുത്രിക്കു വേണ്ടി 2 എനിക്ക് മറ്റെന്തു ചെയ്യുവാൻ സാധിക്കും? 1

Jeremiah 23:19യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, 2 വലിയ ചുഴലിക്കാറ്റ് തന്നെ, പുറപ്പെട്ടിരിക്കുന്നു; 2 അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. 1

Jeremiah 51:1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ലേവി കമായിക്കെതിരായും + 51:1 ലേവി കമായിക്കെതിരായും കല്‍ദയ രാജ്യത്തിന്‍റെ രഹസ്യ നാമം എന്‍റെ എതിരാളികൾക്കെതിരായും 2 ഒരു നശിപ്പിക്കുന്ന ആത്മാവ് + 51:1 നശിപ്പിക്കുന്ന ആത്മാവ് കൊടുങ്കാറ്റു പോലെ സംഹാരകൻ്റെ മനസ്സ് ഉണർത്തും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 4:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 4:10യിരെമ്യാവ് 4യിരെമ്യാവ് 4:12 →