The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 4 › യിരെമ്യാവ് 4:17

യിരെമ്യാവ് 4:17

അവൾ എന്നോട് മത്സരിച്ചിരിക്കുകകൊണ്ട് 2 അവർ വയലിലെ കാവല്ക്കാരെപ്പോലെ 1 അവളുടെ നേരെ വന്ന് ചുറ്റിവളഞ്ഞിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

ബൈബിൾ (മലയാളം)

In The King James Version

As keepers of a field, are they against her round about; because she hath been rebellious against me, saith the LORD.

In Context

16ജനതകളോടു പ്രസ്താവിക്കുവിൻ; 2 ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് 1 യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ 2 എന്നു യെരൂശലേമിനോട് അറിയിക്കുവിൻ. 1

18“നിന്‍റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു 2 ഇവ നിനക്കു വന്നത്; 1 ഇത്ര കൈപ്പായിരിക്കുവാനും നിന്‍റെ ഹൃദയത്തിനു തട്ടുവാനും 2 കാരണം നിന്‍റെ ദുഷ്ടത തന്നെ.” 1 യിരെമ്യാവിൻ്റെ ദുഃഖം 1

Read all of യിരെമ്യാവ് 4

Cross References

2 Kings 25:1അവന്‍റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബേല്‍ രാജാവായ നെബൂഖദ്നേസർ തന്‍റെ സർവ്വസൈന്യവുമായി യെരൂശലേമിന്‍റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.

Nehemiah 9:30അങ്ങ് ഏറിയ വര്‍ഷം അവരോട് ക്ഷമിച്ച് അങ്ങേയുടെ ആത്മാവിനാൽ അങ്ങേയുടെ പ്രവാചകന്മാർ മുഖാന്തരം അവരോട് സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ട് അങ്ങ് അവരെ ദേശത്തെ ജനതകളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.

Isaiah 1:20മറുത്തു മത്സരിക്കുന്നു എങ്കിലോ 2 നിങ്ങൾ വാളിന് ഇരയായിത്തീരും.” 2 യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. 1 പാപപങ്കിലയായ നഗരം 1

Jeremiah 5:23ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; 2 അവർ ശാഠ്യത്തോടെ പോയിരിക്കുന്നു. 1

Jeremiah 6:3അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; 2 അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; 2 അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും.” 1

Lamentations 1:8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു; 2 അവളെ ബഹുമാനിച്ചവരൊക്കെയും 1 അവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു; 2 അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 4:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 4:16യിരെമ്യാവ് 4യിരെമ്യാവ് 4:18 →