The Bible Software
bible.softwareJeremiahJeremiah 6 › Jeremiah 6:3

Jeremiah 6:3

അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; 2 അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; 2 അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും.” 1

ബൈബിൾ (മലയാളം)

In The King James Version

The shepherds with their flocks shall come unto her; they shall pitch their tents against her round about; they shall feed every one in his place.

In Context

2സുന്ദരിയും സുഖഭോഗിനിയുമായ 2 സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും. 1

4“അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; 2 ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! 1 അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ; 2 നിഴൽ നീണ്ടുവരുന്നു. 1

Read all of Jeremiah 6

Cross References

2 Kings 24:10ആ കാലത്ത് ബാബേൽ രാജാവായ നെബൂഖദ്നേസരിന്‍റെ ഭൃത്യന്മാർ യെരൂശലേമിന്‍റെ നേരെ വന്നു നഗരത്തെ ഉപരോധിച്ചു.

Jeremiah 4:16ജനതകളോടു പ്രസ്താവിക്കുവിൻ; 2 ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് 1 യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ 2 എന്നു യെരൂശലേമിനോട് അറിയിക്കുവിൻ. 1

Jeremiah 12:10അനേകം ഇടയന്മാർ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും 2 എന്‍റെ ഓഹരി ചവിട്ടിക്കളയുകയും, 1 എന്‍റെ മനോഹരമായ ഓഹരിയെ 2 ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 1

Nahum 3:18അശ്ശൂർരാജാവേ, നിന്‍റെ ഇടയന്മാർ ഉറങ്ങുന്നു; 2 നിന്‍റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; 1 നിന്‍റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; 2 അവരെ കൂട്ടിച്ചേർക്കുവാൻ ആരുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jeremiah 6:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jeremiah 6:2Jeremiah 6Jeremiah 6:4 →