The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 4 › യിരെമ്യാവ് 4:24

യിരെമ്യാവ് 4:24

ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; 2 കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I beheld the mountains, and, lo, they trembled, and all the hills moved lightly.

In Context

23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; 2 ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 1

25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; 2 ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു. 1

Read all of യിരെമ്യാവ് 4

Cross References

1 Kings 19:11“നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക” എന്നു യഹോവ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്‍റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.

Psalms 77:18അങ്ങേയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; 2 മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; 2 ഭൂമി കുലുങ്ങി നടുങ്ങിപ്പോയി. 1

Psalms 114:4പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും 2 കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 1

Isaiah 13:13അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; 2 സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും 1 അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും 2 ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും; 1

Jeremiah 8:16അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദം 2 ദാനിൽനിന്നു കേൾക്കുന്നു; 1 അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു 2 ദേശമെല്ലാം വിറയ്ക്കുന്നു; 1 അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും 2 നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും. 1

Ezekiel 38:20അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന എല്ലാ ഇഴജാതിയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയിൽ വിറയ്ക്കും; മലകൾ ഇടിഞ്ഞുപോകും; കടുന്തൂക്കായ സ്ഥലങ്ങൾ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 4:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 4:23യിരെമ്യാവ് 4യിരെമ്യാവ് 4:25 →