The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 4 › യിരെമ്യാവ് 4:25

യിരെമ്യാവ് 4:25

ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; 2 ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I beheld, and, lo, there was no man, and all the birds of the heavens were fled.

In Context

24ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; 2 കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 1

26ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; 2 അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ 2 അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.

Read all of യിരെമ്യാവ് 4

Cross References

Jeremiah 9:10“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും 2 മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; 1 ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; 2 കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; 1 ആകാശത്തിലെ പക്ഷികളും മൃഗങ്ങളും 2 എല്ലാം അവിടം വിട്ടു പോയിരിക്കുന്നു. 1

Hosea 4:3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; 2 അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും 1 ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; 2 സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 1

Zephaniah 1:3“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; 2 ഞാൻ ആകാശത്തിലെ പറവജാതികളെയും 1 സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; 2 ഞാൻ ഭൂതലത്തിൽനിന്ന് മനുഷ്യനെ ഛേദിച്ചുകളയും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 4:25

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 4:24യിരെമ്യാവ് 4യിരെമ്യാവ് 4:26 →