യിരെമ്യാവ് 40:9
ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്ക് നന്മയായിരിക്കും;
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 49:15വിശ്രമസ്ഥലം നല്ലതെന്നും 2 ദേശം ആനന്ദപ്രദമെന്നും കണ്ടു, 1 അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു 2 നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. 1
2 Kings 25:24ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബേല്‍ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും.”
Psalms 128:2നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; 2 നീ ഭാഗ്യവാൻ; നിനക്കു നന്മവരും. 1
Jeremiah 38:17അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്‍റെ ഗൃഹവും ജീവനോടെ ഇരിക്കും.